National

വിദ്യാർഥി പ്രതിഷേധങ്ങൾ നേരിടുമ്പോൾ പൊലീസ് സംയമനം പാലിക്കണം; ബലപ്രയോഗം സ്ഥിതി വഷളാക്കുമെന്ന് സുപ്രീം കോടതി

ഡൽഹിയിൽ ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന്റെ സംഘാടകർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

‘സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണം, ഇല്ലെങ്കിൽ…’; മോദിയുടെ വീഡിയോ നീക്കംചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതി

മൂന്ന് ദിവസത്തിനകം മെറ്റ തൃപ്തികരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫേസ്ബുക്കിന് ഇന്ത്യയിൽ ലഭിച്ചിരിക്കുന്ന 'സേഫ് ഹാർബർ' നിയമപരിരക്ഷ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമിതി ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻടിഎ; 7.5 കോടിയുടെ ടെൻഡർ

പ്രാഥമികമായി രണ്ട് വർഷത്തേക്കായിരിക്കും കരാർ. സേവനം തൃപ്തികരമാണെങ്കിൽ ഒരു വർഷം വീതം രണ്ട് തവണ കരാർ നീട്ടാനുള്ള വ്യവസ്ഥയും ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാവേരി തർക്കം വീണ്ടും പുകയുന്നു: വിജയിയുടെ ബെംഗളൂരു സന്ദർശം നീട്ടിവെക്കാൻ അഭ്യർത്ഥിച്ച് കർണാടകം

കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ മാണ്ഡ്യ, മൈസൂരു, രാമനഗര തുടങ്ങി കാവേരി തടപ്രദേശങ്ങളിൽ കർഷക പ്രക്ഷോഭം അണപൊട്ടിയിരിക്കുകയാണ്. റോഡുകൾ ഉപരോധിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ മുദ്രാവാക്യം വിളിച്ചുമാണ് കർഷകർ പ്രതിഷേധിക്കുന്നത്