Beat

ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 1253 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, തൊഴിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻടിഎ; 7.5 കോടിയുടെ ടെൻഡർ

ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെയും സിജെപി പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ ദേശീയ ടെസ്റ്റിങ് ഏജൻസി. 24 മണിക്കൂറും പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനായി പ്രൊഫഷണൽ...
spot_imgspot_img

ഇറാനെതിരായ ആക്രമണം തൽക്കാലം ഒഴിവാക്കിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കൽ ഉൾപ്പെടെ കരാർ ചർച്ചയിലെന്ന് അവകാശവാദം

വാഷിങ്ടൺ: ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണം തൽക്കാലം ഒഴിവാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെയും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളുടെയും അഭ്യർഥനയെ തുടർന്നാണ് ആക്രമണം...

മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; അതിതീവ്രമഴയിലും ഓറഞ്ച് അലർട്ട് മാത്രം നൽകിയതിൽ വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശനഷ്ടവും ദുരിതവും വിതച്ച മഴയിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ. ഗോപാൽ. എല്ലാ ജില്ലകളിലും...

ശക്തമായ എതിർപ്പ്; സ്വകാര്യ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് ഫിഫ

സൂറിച്ച്: ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സ്വകാര്യ നിക്ഷേപകരിൽ നിന്ന് മൂലധനം സമാഹരിക്കാനുള്ള വിവാദ പദ്ധതിയായ ഫിഫ ഫോർവേഡ് എന്റർപ്രൈസ്...

കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർക്ക് ആഭ്യന്തരവകുപ്പിന്റെ കരുതൽ; പരസ്യപിന്തുണയുമായി യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് സർക്കാരിന്റെ ആഭ്യന്തരവകുപ്പ് വഴിവിട്ട നീക്കം നടത്തിയത്...

കാവേരി തർക്കം വീണ്ടും പുകയുന്നു: വിജയിയുടെ ബെംഗളൂരു സന്ദർശം നീട്ടിവെക്കാൻ അഭ്യർത്ഥിച്ച് കർണാടകം

ബെംഗളൂരു: കാവേരി നദീജല തർക്കം കർണാടകയിലും തമിഴ്‌നാട്ടിലും വീണ്ടും കടുത്ത രാഷ്ട്രീയ പ്രശ്നമായി മാറിയതോടെ, തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ ബെംഗളൂരു സന്ദർശം തൽക്കാലത്തേക്ക് നീട്ടിവെക്കാൻ അഭ്യർത്ഥിച്ച്...

പാർലമെന്റിലെ ചോദ്യങ്ങളും പൊളിഞ്ഞ പച്ചക്കള്ളങ്ങളും: പിഎം ശ്രീയിൽ പ്രതിരോധത്തിലായ യുഡിഎഫ് സർക്കാർ

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് സർക്കാരും ഉയർത്തിയ നുണപ്രചാരണങ്ങളുടെ കോട്ടയാണ് പാർലമെന്റിൽ ഉയർന്നു വന്ന ചോദ്യോത്തരങ്ങളിലൂടെ പാടേ തകർന്നു തരിപ്പണമായിരിക്കുന്നത്....