Exclusive Story

‘ഭരണഘടനയെ അവഹേളിച്ചു’: മുൻ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിക്കെതിരെ ഗുരുതര പരാതി

കണ്ണൂർ: ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിക്കെതിരെ പരാതി. പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ യുവതിയോട് ശ്രീജിത്ത് കോടേരി മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു....
spot_imgspot_img