Jibin Puliyankodan
Jibin Puliyankodan is an experienced journalist, Editor-in-Chief, and founder of VartaNexus. Specializing in investigative reporting, politics, and socio-economic developments, he leads the platform's editorial vision - focusing on critical public-interest stories, tracking corruption, and delivering clear, grounded news analysis.
Investigation
വ്യാജ കമ്പനി, കോഴിക്കോട് ബന്ധം; എഫ് ട്യൂൺ ഫേസ് ക്രീമിന് പിന്നിൽ പാകിസ്ഥാൻ ഫോർമുലേഷൻ
പാകിസ്താനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചതിനാലും ഉയർന്ന മെർക്കുറിയുടെ സാന്നിധ്യം ഉള്ളതിനാലും പാകിസ്ഥാനി ബ്രാൻഡുകളായ ഫേസ് ക്രീമുകൾക്ക് ഇന്ത്യയിൽ നിരോധനം ഉണ്ട്.
Crime
തമിഴ്‌നാട്ടിൽ റെയിൽവേ കോച്ചിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞത് മോതിരത്തിലെ ഹാൾമാർക്കിലൂടെ; പ്രതി പിടിയിൽ
മോതിരത്തിലെ ഹാൾമാർക്ക് മുദ്ര പരിശോധിച്ച പൊലീസ്, ഇത് ഗുജറാത്തിൽ നിർമ്മിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഗുജറാത്തിലെ സ്വർണ്ണ വ്യാപാരിയെ ബന്ധപ്പെട്ടപ്പോൾ, ഈ മോതിരം ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഒരു ജ്വല്ലറിയിലേക്ക് വിതരണം ചെയ്തതാണെന്ന് വ്യക്തമായി.
Crime
അരിയിൽ ഷുക്കൂർ കൊലപാതകക്കേസ്: പി ജയരാജനും ടിവി രാജേഷും കുറ്റവിമുക്തർ, ഏഴു പേർക്ക് ജീവപര്യന്തം
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്തിനേയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. പതിനെട്ട് പ്രതികളെയാണ് കേസിൽ കുറ്റവിമുക്തരാക്കിയിരിക്കുന്നത്.
Crime
കൊലക്കേസ് പ്രതി യുഎഇയിൽ ഇന്റർപോളിന്റെ പിടിയിൽ; തിരുവനന്തപുരത്ത് എത്തിച്ചു
യുഎഇ അധികൃതർ നടത്തിയ പരിശോധനയിൽ രാഗേഷ് ഉണ്ണിക്കൊച്ചന്റെ ഒളിത്താവളം കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുഎഇ അധികൃതർ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി.
Crime
‘കൊല്ലപ്പെട്ട’ യുവതിയെ ഏഴ് വർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി; ‘കൊലപാതകിയായ’ യുവാവ് ജയിലിൽ കിടന്നത് രണ്ടര വർഷം
യുവതിയെ കൊലപ്പെടുത്തിയെന്ന വ്യാജക്കേസിൽ നിരപരാധിയായ യുവാവ് രണ്ടര വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചതിന് പിന്നാലെയാണ് അമ്പരപ്പിക്കുന്ന ഈ വഴിത്തിരിവ്.
Special Report
പ്ലസ് വൺ വിദ്യാർത്ഥിയുടെ കൊലപാതകം: പ്രധാന തെളിവുകൾ ഇനിയും കണ്ടെടുക്കാനായില്ല; വ്യക്തതയില്ലാതെ അന്വേഷണസംഘം
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും അന്വേഷണ സംഘത്തിന് കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അറസ്റ്റിലായ പതിനേഴുകാരൻ ഉൾപ്പെടെയുള്ള പ്രതികൾ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് നൽകുന്നത്.
Crime
രാജസ്ഥാൻ ഹൈക്കോടതി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ ജാമ്യ ഉത്തരവ് അപ്‌ലോഡ് ചെയ്ത് മയക്കുമരുന്ന് കേസ് പ്രതി
ജോധ്പൂർ: രാജസ്ഥാൻ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ ജാമ്യ ഉത്തരവുകൾ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തൽ. മയക്കുമരുന്ന് കേസിൽ പ്രതിയായ കൽവീന്ദർ സിംഗ് പനേസറാണ് വ്യാജ ജാമ്യ ഉത്തരവുകൾ അപ്ലോഡ് ചെയ്തത്....
Crime
ജാർഖണ്ഡിൽ പരാതി നൽകാനെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
വ്യാഴാഴ്ച വൈകുന്നേരം ഭർത്താവ് മർദ്ദിക്കുമെന്ന് ഭയന്ന് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും അയൽവാസിയുടെ വീട്ടിലെത്തി മൊബൈൽ ഫോൺ വഴി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
Join our community of SUBSCRIBERS and be part of the conversation.
To subscribe, simply enter your email address on our website or click the subscribe button below. Don't worry, we respect your privacy and won't spam your inbox. Your information is safe with us.