Crime
‘കൊല്ലപ്പെട്ട’ യുവതിയെ ഏഴ് വർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി; ‘കൊലപാതകിയായ’ യുവാവ് ജയിലിൽ കിടന്നത് രണ്ടര വർഷം
യുവതിയെ കൊലപ്പെടുത്തിയെന്ന വ്യാജക്കേസിൽ നിരപരാധിയായ യുവാവ് രണ്ടര വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചതിന് പിന്നാലെയാണ് അമ്പരപ്പിക്കുന്ന ഈ വഴിത്തിരിവ്.
Crime
രാജസ്ഥാൻ ഹൈക്കോടതി വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ ജാമ്യ ഉത്തരവ് അപ്ലോഡ് ചെയ്ത് മയക്കുമരുന്ന് കേസ് പ്രതി
ജോധ്പൂർ: രാജസ്ഥാൻ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ ജാമ്യ ഉത്തരവുകൾ അപ്ലോഡ് ചെയ്തതായി കണ്ടെത്തൽ. മയക്കുമരുന്ന് കേസിൽ പ്രതിയായ കൽവീന്ദർ സിംഗ് പനേസറാണ് വ്യാജ ജാമ്യ ഉത്തരവുകൾ അപ്ലോഡ് ചെയ്തത്....
Crime
ജാർഖണ്ഡിൽ പരാതി നൽകാനെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
വ്യാഴാഴ്ച വൈകുന്നേരം ഭർത്താവ് മർദ്ദിക്കുമെന്ന് ഭയന്ന് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും അയൽവാസിയുടെ വീട്ടിലെത്തി മൊബൈൽ ഫോൺ വഴി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
Crime
ഭീഷണിപ്പെടുത്തി പണം തട്ടൽ കേസ്: ലോകായുക്ത എസ്പിയുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
കുറ്റം നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് ലോകായുക്ത പോലീസിൽ സൂപ്രണ്ട് ഓഫ് പോലീസ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന് സാധാരണക്കാരന്റെ പരിഗണന ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
Crime
വ്യാജ മരുന്ന് നിർമ്മാണക്കേസ്: പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ
ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന വ്യാജ മരുന്ന് കേസിൽ ജീവൻരക്ഷാ മരുന്നുകൾ, ഐസിയുവിൽ ഉപയോഗിക്കുന്ന മരുന്നുകൾ, കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തത്.
Crime
വ്യാജരേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്; കണ്ണൂർ യൂണി. സിൻഡിക്കേറ്റ് അംഗത്തിന് ആറ് വർഷം തടവും 80000 രൂപ പിഴയും
ദിവസ വേതനത്തില് സര്വകലാശാല പ്രൊഫഷണല് അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ വിലാസവും ഒപ്പുമിട്ട് ഡോ ദീപക് തന്നെ രണ്ട് മാസത്തെ ശമ്പളം കൈപ്പറ്റുകയായിരുന്നു.