News Desk
National
ജാർഖണ്ഡിൽ പരാതി നൽകാനെത്തിയ യുവതിയെ പോലീസ് സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
വ്യാഴാഴ്ച വൈകുന്നേരം ഭർത്താവ് മർദ്ദിക്കുമെന്ന് ഭയന്ന് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും അയൽവാസിയുടെ വീട്ടിലെത്തി മൊബൈൽ ഫോൺ വഴി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
National
ഭീഷണിപ്പെടുത്തി പണം തട്ടൽ കേസ്: ലോകായുക്ത എസ്പിയുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
കുറ്റം നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് ലോകായുക്ത പോലീസിൽ സൂപ്രണ്ട് ഓഫ് പോലീസ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന് സാധാരണക്കാരന്റെ പരിഗണന ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
Exclusive Story
യുഡിഎഫ് ഭരണത്തിൽ കണ്ണൂരിലെ വിവാദ പൊലീസ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം; കോൺഗ്രസ് പ്രവർത്തകർക്ക് അമർഷം
സിപിഐഎമ്മിന്റെയും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെയും സംരക്ഷണത്തിലാണ് ഇവർ പ്രവർത്തിച്ചു കൊണ്ടിരുന്നത് എന്നതടക്കമുള്ള ഗൗരവകരമായ ആരോപണങ്ങൾ അക്കാലത്ത് കോൺഗ്രസും മാധ്യമങ്ങളും ഉയർത്തിയിരുന്നു.
International
അമേരിക്കയുടെ ഇറാൻ യുദ്ധച്ചെലവ് 47 ബില്യൺ ഡോളർ കടന്നു; പ്രതീക്ഷിച്ചതിനേക്കാൾ 25% വർധനവെന്ന് പെന്റഗൺ റിപ്പോർട്ട്
മിഡിൽ ഈസ്റ്റിലെ സൈനിക മേൽക്കോയ്മ നിലനിർത്തുന്നതിനും ഇറാന്റെ ഭീഷണികളെ ചെറുക്കുന്നതിനും അടിയന്തരമായി കൂടുതൽ തുക വകയിരുത്തണമെന്നാണ് വൈറ്റ് ഹൗസ് മുന്നോട്ട് വെക്കുന്ന ആവശ്യം.
International
ഫേസ്ബുക്കിലെ മതനിന്ദാ കമന്റ്; ശ്രീലങ്കൻ പൗരന്റെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി
ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിക്കപ്പെടുന്ന ഒരു ഫെയ്സ്ബുക്ക് കമന്റിന് മറുപടിയായി അനോജൻ ശിവരാസ തമിഴ് ഭാഷയിൽ പ്രവാചകനെയും ഇസ്ലാമിനെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് കേസ്.
National
കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്; ജന്തർ മന്ദറിൽ നിരോധനാജ്ഞ
ജന്തർ മന്ദർ അടക്കമുള്ള സുപ്രധാന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം നാലിലധികം ആളുകൾ ഒത്തുചേരുന്നതിനോ, അനുമതിയില്ലാതെ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനോ വിലക്കുണ്ട്.
National
ക്യാൻസർ മരുന്നുകൾക്ക് 70% വരെ വില കുറയും: സുപ്രീം കോടതി ഇടപെടലിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം
ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്കും സ്വദേശീയമായി നിർമ്മിക്കുന്നതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകൾക്കും ഒരുപോലെ ഈ ഇളവ് ബാധകമാണ്.
International
ഫ്രാൻസിൽ വിദ്യാർത്ഥി സമരം കനക്കുന്നു; ഹൈസ്കൂളുകൾ അടച്ചിട്ടു, ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിൽ
അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ അമിത തിരക്ക്, തകർന്ന കെട്ടിടങ്ങൾ എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്.
Join our community of SUBSCRIBERS and be part of the conversation.
To subscribe, simply enter your email address on our website or click the subscribe button below. Don't worry, we respect your privacy and won't spam your inbox. Your information is safe with us.