Tag: Tamilnad

ഒരു നദി, രണ്ട് സംസ്ഥാനങ്ങൾ; ജലരാഷ്ട്രീയത്തിൽ കലങ്ങി കാവേരി

കാവേരി തർക്കത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയും മൈസൂർ രാജ്യവും തമ്മിലുണ്ടായ കരാറുകളിൽ നിന്നാണ് ആധുനിക കാവേരി തർക്കത്തിന്റെ നിയമപരമായ വേരുകൾ തുടങ്ങുന്നത്.