Tag: FDA

ശുചിത്വമില്ലായ്മയും ചട്ടലംഘനവും: ഡൊമിനോസ് പിസയുടെ 4 ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര എഫ്ഡിഎ

മുംബൈ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല് ഡൊമിനോസ് പിസ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനം മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്തു. സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ...