Tag: F1 Visa

അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി: ഇന്ത്യൻ സ്റ്റുഡന്റ് വിസകളിൽ 62 ശതമാനം ഇടിവ്

വാഷിംഗ്ടൺ: തുടർപഠനത്തിനായി അമേരിക്കയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി വിസ നിരസിക്കൽ നിരക്ക് കുത്തനെ ഉയരുന്നു. വിസ അനുവദിക്കുന്നതിൽ ഏറ്റവും തിരക്കേറിയ 2025...