Tag: E20

കരിമ്പ് ഉണ്ട്, പഞ്ചസാരയില്ല; പ്രതിസന്ധി മറികടക്കാൻ ഇറക്കുമതിക്കൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഉത്സവകാലം കൂടി അടുക്കുന്നതോടെ രാജ്യത്ത് പഞ്ചസാര വിലയിൽ റെക്കോർഡ് വർധന. ആവശ്യത്തിന് കരിമ്പ് ഉണ്ടായിട്ടും രാജ്യത്തെ പഞ്ചസാര വിപണിയിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത് അസാധാരണമായ പ്രതിസന്ധിയാണ്....