# vartanexus.com > Where the Story Connects... ## Posts - [വ്യാജരേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്; കണ്ണൂർ യൂണി. സിൻഡിക്കേറ്റ് അംഗത്തിന് ആറ് വർഷം തടവും 80000 രൂപ പിഴയും](https://vartanexus.com/kannur-university-syndicate-member-jailed-for-financial-fraud/): ദിവസ വേതനത്തില്‍ സര്‍വകലാശാല പ്രൊഫഷണല്‍ അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ വിലാസവും ഒപ്പുമിട്ട് ഡോ ദീപക് തന്നെ രണ്ട് മാസത്തെ ശമ്പളം കൈപ്പറ്റുകയായിരുന്നു. - [മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ](https://vartanexus.com/new-generation-drifting-from-religion-scholars-make-final-bid-to-preserve-faith/): ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്. - [ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ](https://vartanexus.com/honour-killing-new-motives-and-methods-to-hide-murders/): സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു. - [വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ 'കേരള മോഡൽ'; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ](https://vartanexus.com/vaccine-hesitancy-spreads-hpv-vaccination-falters-in-kerala/): വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. - [നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്](https://vartanexus.com/exclusive-nithin-raj-case-inquiry-report-against-crime-branch-kept-secret/): പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്. - [വിമാനങ്ങൾ വൈകുന്നത് 24 മണിക്കൂർ വരെ; മോശം കാലാവസ്ഥ കാരണമെന്ന സ്പൈസ്ജെറ്റ് വാദം തള്ളി സിയാൽ](https://vartanexus.com/cial-rejects-spicejet-weather-claim-over-flight-delays/): കൊച്ചിക്ക് പുറമേ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ പ്രമുഖ ആഭ്യന്തര വിമാനത്താവളങ്ങളിലും ദുബായ് ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങളിലും സ്പൈസ് ജെറ്റിനെതിരെ സമാനമായ പരാതികൾ ഉയരുന്നുണ്ട്. - ['വിസ്‌ഡം' പ്രചാരണ പരിപാടി യൂണിഫോമിൽ ഉദ്‌ഘാടനം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ; ക്ലീൻ ചിറ്റ് നൽകി സ്‌പെഷ്യൽ ബ്രാഞ്ച്](https://vartanexus.com/exclusive-police-officer-in-uniform-inaugurates-wisdom-campaign-gets-clean-chit/): 'പുരോഗമനത്തെ പോസ്റ്റ്മോർട്ടം ചെയ്യുന്നു' എന്ന് പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ച് തന്നെ വിസ്‌ഡം ഒരു തെരുവ് സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന പരിപാടിയാണ് ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തത്. - [അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത; തലേ ദിവസം പ്രതിക്കൊപ്പം ഓണം ആഘോഷിച്ചു](https://vartanexus.com/mystery-surrounds-malayali-women-murders-in-us/): ആദ്യം ആൻ മേരിയെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തുകയും കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. - ['ഹൈറിച്ച് സെപ്റ്റംബറിൽ വരും'; മണി ചെയിൻ തട്ടിപ്പ് കേസുകൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കമ്പനി](https://vartanexus.com/highrich-to-resume-operations-in-september-says-cofounder/): താനും കമ്പനി ചെയർമാൻ കെ.ഡി. പ്രതാപനും ഹൈറിച്ച് അംഗങ്ങൾ ഇപ്പോഴും ദുരിതമനുഭവിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാത്തതിനാലാണ് പുതിയ തീരുമാനമെടുത്തതെന്നാണ് ശ്രീനാ പ്രതാപന്റെ വിശദീകരണം. എല്ലാവരെയും സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ നീങ്ങുന്നതെന്നും ശ്രീന വിശദീകരിക്കുന്നു. - [പണമയച്ചതായി സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ](https://vartanexus.com/kannur-man-arrested-for-gold-fraud-using-fake-payment-screenshot/): പണം അക്കൗണ്ടിലെത്തിയെന്ന് വിശ്വസിച്ച ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ സ്വർണവുമായി കടന്നുകളഞ്ഞു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജ്വല്ലറി അധികൃതർക്ക് മനസിലായത്. - [പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കവരുന്ന ദൃശ്യങ്ങൾ; പ്രതികളെ കസ്റ്റഡിയിലെടുത്ത് നേപ്പാൾ പൊലീസ്](https://vartanexus.com/nepal-police-detain-suspects-for-stealing-gold-from-flood-victims-body/): സംഭവസ്ഥലത്ത് നിരവധി പേരുണ്ടായിരുന്നതും പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. - [ഓഫിസിലെ പുകവലി; ജോലി രാജിവച്ച് ബെംഗളൂരുവിലെ യുവതി, കുറിപ്പ് വൈറൽ](https://vartanexus.com/bengaluru-woman-quits-job-over-office-smoking-note-goes-viral/): രാജിവയ്ക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് സിഗരറ്റിന്റെ മണം തനിക്ക് ഒട്ടും സഹിക്കാനാകില്ലെന്നും ജോലിയിൽ തുടരാൻ കഴിയുന്നത്ര പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവർ കുറിച്ചു. - [നിതിൻ രാജ് കേസിൽ പ്രതിയുടെ അറസ്റ്റിൽ വീഴ്ച; ഹൈക്കോടതിയുടെ വിമർശങ്ങൾക്കൊടുവിൽ ഡിവൈഎസ്പി സുധീർ കല്ലന് സസ്‌പെൻഷൻ](https://vartanexus.com/nithin-raj-case-dysp-sudheer-kallan-suspended-after-hc-criticism/): അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തതിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്. - [കേരളത്തിന് അഭിമാനം; 19-ാം വയസിൽ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി കസിയ ലിസ് മെജോ](https://vartanexus.com/kerala-pride-kaziah-liz-mejo-wins-miss-universe-india-at-19/): ഇന്ത്യൻ സൗന്ദര്യ മത്സര രംഗത്തെ പ്രമുഖർ അണിനിരന്ന ജൂറിയാണ് ഇത്തവണത്തെ മിസ് യൂണിവേഴ്സ് ഇന്ത്യ ജേതാവിനെ തിരഞ്ഞെടുത്തത്. മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെൻ ജൂറി അധ്യക്ഷയായിരുന്നു. - [സവാള വില കുതിക്കുന്നു; സ്റ്റോക്ക് വിപണിയിലെത്തിക്കാൻ പ്രത്യേക 'ഉള്ളിത്തീവണ്ടികൾ'](https://vartanexus.com/onion-prices-surge-special-trains-to-boost-market-supply/): മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലേക്ക് പ്രത്യേക ‘കാണ്ട എക്സ്പ്രസ്’ ട്രെയിനുകൾ വഴി ഉള്ളി എത്തിക്കാനും കേന്ദ്രം നടപടി ആരംഭിച്ചു. - [മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മുൻ അംബാസഡർ; പൗരത്വം തെളിയിക്കാൻ രേഖകൾ സമർപ്പിക്കാൻ നിർദേശം](https://vartanexus.com/former-indian-ambassador-asked-to-prove-citizenship/): 2019ൽ വിരമിക്കുന്നതിന് മുമ്പ് യുഎഇ, ഈജിപ്ത്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി പ്രവർത്തിച്ച വ്യക്തിയാണ് നവ്ദീപ് സുരി. ഇന്ത്യയെ വിദേശത്ത് ഔദ്യോഗികമായി പ്രതിനിധീകരിച്ചിരുന്ന ഒരാൾക്ക് തന്നെ സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കേണ്ടി വന്നതിലെ വൈരുധ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. - [ലഹരി ഉപയോഗിക്കുന്നത് കണ്ടു; ബംഗ്ലാദേശിൽ റിട്ട. അധ്യാപകനേയും കുടുംബത്തേയും കൊലപ്പെടുത്തി](https://vartanexus.com/bangladesh-retired-teacher-family-killed-over-drug-use-confrontation/): കുടുംബത്തെ കൊലപ്പെടുത്തിയ ഉടൻ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടില്ലെന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയ മറ്റൊരു നിർണായക വിവരം. ആറ് മുതൽ ഏഴ് മണിക്കൂറോളം ഇവർ വീട്ടിനുള്ളിൽ തന്നെ തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്. - [കരിമ്പ് ഉണ്ട്, പഞ്ചസാരയില്ല; പ്രതിസന്ധി മറികടക്കാൻ ഇറക്കുമതിക്കൊരുങ്ങി കേന്ദ്രസർക്കാർ](https://vartanexus.com/india-sugar-crisis-govt-plans-imports-despite-ample-sugarcane/): പഞ്ചസാര ഉൽപ്പാദനത്തിനായി ഉപയോഗിക്കേണ്ട കരിമ്പിന്റെ ഒരു ഭാഗം എഥനോൾ നിർമ്മാണത്തിലേക്ക് തിരിച്ചുവിടുന്നതാണ് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. - [വിമൽ എലൈച്ചി: അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെ എഫ്.ഡി.എ നോട്ടീസ്](https://vartanexus.com/vimal-elaichi-fda-notices-ajay-devgn-shah-rukh-khan-tiger-shroff/): ഭക്ഷണസാധനങ്ങളുടെ മറവിൽ നിരോധിത ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ-നിലവാര നിയമ പ്രകാരം കുറ്റകരമാണോ എന്ന് പരിശോധിക്കും. - [വിജയ് ചിത്രങ്ങളുടെ നിർമാതാവ് ക്ഷേത്ര ട്രസ്റ്റി തിരഞ്ഞെടുപ്പ് സമിതി അംഗം: തമിഴ്‌നാട്ടിൽ പുതിയ വിവാദം](https://vartanexus.com/vijay-film-producer-temple-trustee-panel-sparks-controversy/): വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന നിർണായക ചുമതലയാണ് ഈ സമിതിക്കുള്ളത്. - [കണ്ണൂർ ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജിൽ കാ​​ൻ​​സ​​ർ രോ​​ഗി​​യാ​​യ വൃദ്ധ കൂട്ട ബലാൽത്സംഗത്തിന് ഇരയായതായി പരാതി](https://vartanexus.com/kannur-medical-college-elderly-cancer-patient-alleges-gang-rape/): ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​കയായിരുന്ന വൃദ്ധയെ ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​ര​​ട​​ക്ക​​മു​​ള്ള​​വ​​ർ ബലാൽത്സംഗം ചെയ്തതായാണ് പ​​രാ​​തി. ഒരാഴ്ചയ്ക്ക് മുൻപേ നടന്ന സംഭവം ചർച്ച നടത്തി പരിഹരിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. - [പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും കുരുക്ക്; ജയിൽ സെല്ലിൽ നിന്ന് പിടികൂടിയ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ](https://vartanexus.com/prajwal-revanna-jail-cell-phone-found-with-obscene-videos/): ഫോണിൽ 80 മുതൽ 90 വരെ അശ്ലീല വീഡിയോകൾ ഉണ്ടായിരുന്നതായി CCB വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. സ്ത്രീകളുടെ അപകീർത്തികരമായ ചിത്രങ്ങളുള്ള പത്രക്കട്ടിംഗുകളും ഫോണിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. - [ചെങ്കോട്ട ഭീകരാക്രമണം: പിന്നിൽ അൽ-ഖ്വയ്‌ദ തന്നെയെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്](https://vartanexus.com/un-report-says-al-qaeda-behind-red-fort-terror-attack/): അൽ-ഖ്വയ്‌ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ് എന്ന ഭീകര സംഘടനാ ദക്ഷിണ-കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്നും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ മുതലെടുക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. - [ശുചിത്വമില്ലായ്മയും ചട്ടലംഘനവും: ഡൊമിനോസ് പിസയുടെ 4 ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര എഫ്ഡിഎ](https://vartanexus.com/maharashtra-fda-cancels-dominos-licenses-over-hygiene-violations/): ഡൊമിനോസ് പിസ, കെ.എഫ്.സി, പിസ ഹട്ട്, മക്‌ഡൊണാൾഡ്‌സ്, സബ്‌വേ, ബർഗർ കിംഗ്, സ്റ്റാർബക്സ്, മോംഗിനിസ് തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ 104 ഔട്ട്‌ലെറ്റുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. - [അപ്രഖ്യാപിത സെൻസർഷിപ്പ്? കേരളത്തിലെ മാധ്യമ ഉള്ളടക്കങ്ങൾക്കും ഫേസ്ബുക്ക് നിയന്ത്രണം](https://vartanexus.com/facebook-restrictions-on-kerala-media-content/): പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെതിരെ ഉയർത്തിയ വിമർശനം സംബന്ധിച്ച വാർത്താ കാർഡും കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണം ഉൾപ്പെട്ട വീഡിയോയും നിയന്ത്രിക്കപ്പെട്ട ഉള്ളടക്കങ്ങളിൽപ്പെടുന്നു. - ['തീപിടിച്ച പണം': ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞെന്ന് അന്വേഷണ സമിതി](https://vartanexus.com/justice-yashwant-varma-allegations-proved-by-inquiry-panel/): 2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവത്തിന് തുടക്കമായത്. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വസതിയിലെ സ്റ്റോർ റൂമിൽ കത്തിയ നിലയിൽ വലിയ അളവിലുള്ള നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു. - [നിതിൻ രാജ് കേസിലെ വീഴ്ച; DYSPയെ സസ്പെൻഡ് ചെയ്യാത്തതെന്ത്? സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി](https://vartanexus.com/high-court-criticises-government-over-nithin-raj-case-lapse/): അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ തനിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ കോടതിയെ പഠിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. സർക്കാർ ചെയ്യേണ്ടത് നടപടി സ്വീകരിക്കുകയാണെന്നും അത് ചെയ്യുന്നതിൽ എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു. - [ചൈനയിൽ ഡോൾഫിൻ ചുഴലിക്കാറ്റ്; കിഴക്കൻ മേഖലയിൽ 10 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു](https://vartanexus.com/dolphin-typhoon-china-10-lakh-evacuated/): ഞായറാഴ്ച വൈകിട്ട് 5.30ഓടെ സെജിയാങ് പ്രവിശ്യയിലെ യുഹുവാനിലാണ് ഡോൾഫിൻ ആദ്യമായി കരതൊട്ടത്. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിലായിരുന്നു കാറ്റ് വീശിയത്. - ['പരമാവധി ആളുകൾ എത്തണം'; ആഭ്യന്തരമന്ത്രിയുടെ പരിപാടിവിജയിപ്പിക്കാൻ ബസ് ഉടമകൾക്കും തൊഴിലാളികൾക്കും പോലീസിന്റെ നിർദേശം](https://vartanexus.com/police-urges-bus-owners-workers-to-boost-home-minister-event/): ട്രാഫിക് പോലീസ് എസ്‌ഐ നേരിട്ടാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഡ്രൈവർമാർക്കും ഉടമകൾക്കും സന്ദേശം അയച്ചിരിക്കുന്നത്. 'അദ്ദേഹത്തിന്റെ പരിപാടി വിജയിപ്പിക്കണം, പരമാവധി ആളുകൾ അവിടെ ഉണ്ടായിരിക്കണം' എന്നാണ് എസ്‌ഐ നൽകുന്ന നിർദേശം. - [നിതിൻ രാജ് കേസ്: പ്രതിക്ക് ഒത്താശ ചെയ്ത ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ 'പേരിനൊരു നടപടി'; ഉന്നതർക്ക് സംരക്ഷണം](https://vartanexus.com/nithin-raj-case-weak-action-against-crime-branch-team/): നിലവിൽ കണ്ണൂരിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഈ ഉദ്യോഗസ്ഥരെ അതേ ജില്ലയിലെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. - [അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി: ഇന്ത്യൻ സ്റ്റുഡന്റ് വിസകളിൽ 62 ശതമാനം ഇടിവ്](https://vartanexus.com/indian-student-visas-to-us-drop-62-percent/): കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങളിൽ 58,694 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എഫ്-1 വിസ ലഭിച്ച സ്ഥാനത്ത്, ഈ വർഷം അത് കേവലം 22,149 ആയി ചുരുങ്ങി. - [വ്യാജ എഐ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനകം നീക്കം ചെയ്യണം; ഐടി നിയമങ്ങളിൽ കർശന ഭേദഗതിയുമായി കേന്ദ്രം](https://vartanexus.com/centre-proposes-stricter-it-rules-for-ai-content-removal/): എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് നിർബന്ധമായും ലേബലുകളും മെറ്റാഡാറ്റയും ചേർക്കണമെന്നും നിർദ്ദേശത്തിലുണ്ട്. - [മോദിയുടെ വിദേശയാത്രകൾക്ക് അഞ്ചര വർഷത്തിനിടെ ₹557.5 കോടി ചെലവ്](https://vartanexus.com/modi-foreign-trips-cost-rs-557-crore/): 2021ന് ശേഷമുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ചെലവായത് 2025 ഫെബ്രുവരിയിലെ അമേരിക്കൻ സന്ദർശനത്തിനാണ്. ഈ യാത്രയ്ക്ക് മാത്രം ₹25.5 കോടിയിലധികം ചെലവായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. - [വിദ്യാർഥി പ്രതിഷേധങ്ങൾ നേരിടുമ്പോൾ പൊലീസ് സംയമനം പാലിക്കണം; ബലപ്രയോഗം സ്ഥിതി വഷളാക്കുമെന്ന് സുപ്രീം കോടതി](https://vartanexus.com/supreme-court-on-police-restraint-during-student-protests/): ഡൽഹിയിൽ ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന്റെ സംഘാടകർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. - ['സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണം, ഇല്ലെങ്കിൽ…'; മോദിയുടെ വീഡിയോ നീക്കംചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതി](https://vartanexus.com/modi-video-row-parliament-panel-seeks-zuckerberg-apology/): മൂന്ന് ദിവസത്തിനകം മെറ്റ തൃപ്തികരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫേസ്ബുക്കിന് ഇന്ത്യയിൽ ലഭിച്ചിരിക്കുന്ന 'സേഫ് ഹാർബർ' നിയമപരിരക്ഷ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമിതി ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. - [കെ.എം. ബഷീർ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി; നിർണായക ദൃക്‌സാക്ഷി കൂറുമാറി](https://vartanexus.com/km-basheer-road-accident-case-prosecution-setback/): കേസിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഏക പ്രതി. ഇതുവരെ വിസ്തരിച്ച നാല് സാക്ഷികളിൽ ഏറ്റവും പ്രധാനിയായ ആളാണ് ഇപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി നിലപാട് മാറ്റിയത്. - [സൗജന്യ ബസിൽ കയറുന്ന സ്ത്രീകളെന്തിന് കണക്ക് പറയണം?](https://vartanexus.com/why-count-women-using-free-bus-services/): സൗജന്യ ബസിൽ കയറുന്ന സ്ത്രീകളോട് കണക്ക് ചോദിക്കുന്നതിന് മുമ്പ് എന്തിനാണ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയത് എന്ന് സ്വന്തം മന്ത്രിസഭയിലെങ്കിലും ചോദിക്കാനുള്ള മാന്യത സി.പി. ജോൺ കാണിക്കണമായിരുന്നു. - [ബീഹാറിലെ ബിജെപി അർബൻ കോട്ട തകരുന്നു; നഗര ജനതയ്ക്കിടയിലെ മോദീ പ്രഭാവം മങ്ങുന്നോ?](https://vartanexus.com/bihar-bjp-urban-fortress-crumbling-modi-effect-fading/): സംസ്ഥാനഭരണം പിടിക്കാൻ പോലും പ്രാദേശിക വിഷയങ്ങളേക്കാൾ 'ഡബിൾ എൻജിൻ സർക്കാർ' എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. അതായത് ബിജെപിയുടെ പ്രധാന 'എൻജിൻ' മോദിയാണ് എന്ന പ്രഖാപനമാണ്. - [പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ](https://vartanexus.com/kerala-floods-vd-satheesan-under-fire/): ദുരന്തനിവാരണം എന്നത് സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. ഒരു ദുരന്തം സംഭവിക്കുമ്പോൾ സംസ്ഥാനത്തെ മുഴുവൻ ഭരണസംവിധാനങ്ങളെയും ഉണർത്തി പ്രവർത്തിപ്പിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. - [അക്വാപ്ലാനിങ് എന്ന വില്ലൻ: കനത്ത മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്](https://vartanexus.com/aquaplaning-the-villain-precautions-while-driving-in-heavy-rain/): വാഹനം അക്വാപ്ലാനിങ്ങിൽ പെട്ടാൽ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുക എന്നതാണ് പ്രധാനം. ഈ ഘട്ടത്തിൽ ഒരിക്കലും ബ്രേക്കിൽ ശക്തമായി ചവിട്ടരുത്. - [ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ](https://vartanexus.com/wide-security-inspection-in-jleeb-al-shuyoukh-1253-arrested/): അനധികൃത താമസസ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിനും ഒളിവിൽ കഴിയുന്ന പ്രതികളെയും താമസ-തൊഴിൽ നിയമലംഘകരെയും കണ്ടെത്തുന്നതിനും പരിശോധന സഹായകമായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. - [ട്രെയിൻ ടിക്കറ്റില്ല, വിമാന നിരക്ക് കുതിക്കുന്നു; ഓണത്തിന് നാട്ടിലെത്താൻ ഡൽഹി മലയാളികൾക്ക് കടമ്പകൾ](https://vartanexus.com/no-train-tickets-airfares-soar-delhi-malayalis-face-hurdles-returning-home-for-onam/): ട്രെയിനിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മുന്നിലുള്ള പ്രധാന ബദൽ വിമാന യാത്രയാണ്. എന്നാൽ ഓണക്കാലത്തെ ഉയർന്ന ആവശ്യകത കാരണം വിമാനയാത്ര പല കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു. - [നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻടിഎ; 7.5 കോടിയുടെ ടെൻഡർ](https://vartanexus.com/nta-to-tighten-security-after-neet-question-paper-leak-controversy-rs-7-5-crore-tender/): പ്രാഥമികമായി രണ്ട് വർഷത്തേക്കായിരിക്കും കരാർ. സേവനം തൃപ്തികരമാണെങ്കിൽ ഒരു വർഷം വീതം രണ്ട് തവണ കരാർ നീട്ടാനുള്ള വ്യവസ്ഥയും ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. - [ഇറാനെതിരായ ആക്രമണം തൽക്കാലം ഒഴിവാക്കിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കൽ ഉൾപ്പെടെ കരാർ ചർച്ചയിലെന്ന് അവകാശവാദം](https://vartanexus.com/trump-says-iran-attack-put-on-hold-claims-talks-over-hormuz-strait-opening-and-deal/): ഇറാനും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ആക്രമണം നടത്തരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടെന്നും കരാറിന്റെ അടിസ്ഥാനരേഖയിൽ ധാരണയായിട്ടുണ്ടെന്നുമാണ് ട്രംപിന്റെ വാദം. - [മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; അതിതീവ്രമഴയിലും ഓറഞ്ച് അലർട്ട് മാത്രം നൽകിയതിൽ വിമർശനം](https://vartanexus.com/weather-department-denies-warning-lapse-criticism-over-orange-alert-amid-extreme-rain/): മഴക്കെടുതികൾ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കും വീഴ്ചയുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എത്തിക്കുന്നതിൽ കാലതാമസം നേരിട്ടതായും ആക്ഷേപമുണ്ട്. - [ഓപ്പറേഷൻ തൂഫാൻ; ആദ്യ മാസത്തിൽ കൂടിയ അളവിൽ ലഹരി വസ്തുക്കൾ പിടികൂടിയത് 39 കേസുകളിൽ മാത്രം!](https://vartanexus.com/operation-thoofan-2639-cases-against-drug-users-only-39-against-sellers/): ജൂൺ രണ്ടാം തീയതി ആരംഭിച്ച ഓപ്പറേഷനിൽ ജൂൺ മാസം അവസാന ആഴ്ചവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 2639 യുസർ ലെവൽ കേസുകളാണ്. ഇതേ സമയം കൊമേഴ്‌സ്യൽ അളവിൽ ലഹരി കൈവശം വച്ചതിന് രജിസ്റ്റർ ചെയ്തിരിക്കുന്നത് വെറും 39 കേസുകൾ മാത്രമാണ്. - [ദുർബലമായ മൺസൂൺ, അതിതീവ്ര മഴ; കാരണം സൊമാലിയൻ ജെറ്റോ അതോ കാലാവസ്ഥാ വ്യതിയാനമോ?](https://vartanexus.com/weak-monsoon-extreme-rain-somali-jet-or-climate-change/): കേരളത്തിലെ ഇപ്പോഴത്തെ കനത്ത മഴയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് 'സൊമാലിയൻ ജെറ്റ്'. മൺസൂൺ കാലത്ത് ദക്ഷിണാർധ ഗോളത്തിലെ സമുദ്രമേഖലയിൽ നിന്നും ഉത്ഭവിച്ച് ഭൂമധ്യരേഖ കടന്ന്, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയൻ തീരത്തുകൂടി അറബിക്കടലിലേക്ക് തിരിയുന്ന താഴ്ന്നതല കാറ്റ് പ്രവാഹമാണിത് - [ശക്തമായ എതിർപ്പ്; സ്വകാര്യ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് ഫിഫ](https://vartanexus.com/strong-opposition-fifa-drops-private-investment-plan/): ഫിഫയുടെ വാണിജ്യ പ്രവർത്തനങ്ങളും ടൂർണമെന്റ് നടത്തിപ്പും ഏകോപിപ്പിക്കുന്നതിനായി 2000 കോടി ഡോളർ മൂല്യം കണക്കാക്കിയ പുതിയ സ്ഥാപനമായിരുന്നു എഫ്എഫ്ഇ. ഇതിന്റെ 20 ശതമാനം വരെ ഓഹരി സ്വകാര്യ നിക്ഷേപകർക്ക് നൽകുന്നതിലൂടെ 420 കോടി ഡോളർ വരെ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. - [നേതാവിൽ നിന്ന് ഹാഷ്‌ടാഗിലേക്ക്; ജെൻ സി ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമോ?](https://vartanexus.com/from-leader-to-hashtag-will-gen-z-transform-indian-politics/): ഇന്ത്യൻ രാഷ്ട്രീയത്തിൽ നേതാക്കളുടെ ആരാധകസംസ്കാരം ശക്തമാണ്. ഒരു നേതാവിനെ വിമർശിക്കുന്നത് സ്വന്തം രാഷ്ട്രീയ വിശ്വാസത്തെ വിമർശിക്കുന്നതുപോലെ കാണുന്ന പ്രവണത പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ പുതിയ തലമുറ ഈ രീതിയെ ചോദ്യം ചെയ്യുകയാണ്. - [ഒരു നദി, രണ്ട് സംസ്ഥാനങ്ങൾ; ജലരാഷ്ട്രീയത്തിൽ കലങ്ങി കാവേരി](https://vartanexus.com/one-river-two-states-cauvery-tangled-in-water-politics/): കാവേരി തർക്കത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയും മൈസൂർ രാജ്യവും തമ്മിലുണ്ടായ കരാറുകളിൽ നിന്നാണ് ആധുനിക കാവേരി തർക്കത്തിന്റെ നിയമപരമായ വേരുകൾ തുടങ്ങുന്നത്. - [കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർക്ക് ആഭ്യന്തരവകുപ്പിന്റെ കരുതൽ; പരസ്യപിന്തുണയുമായി യുഡിഎഫ് സർക്കാർ](https://vartanexus.com/home-department-shields-bjp-councillor-accused-in-kapa-case-udf-government-openly-supports/): കഴിഞ്ഞ ജൂൺ 20-നാണ് ആഭ്യന്തരവകുപ്പ് വിവാദമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കരുതൽ തടങ്കലിൽ കഴിയുന്നതിനാൽ കൗൺസിൽ യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെങ്കിലും, ജയിൽ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോർപറേഷൻ കൗൺസിലിന് അവധി അപേക്ഷ സമർപ്പിക്കാൻ സുഗതന് അവകാശമുണ്ടെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. - [കാവേരി തർക്കം വീണ്ടും പുകയുന്നു: വിജയിയുടെ ബെംഗളൂരു സന്ദർശം നീട്ടിവെക്കാൻ അഭ്യർത്ഥിച്ച് കർണാടകം](https://vartanexus.com/cauvery-dispute-flares-up-again-karnataka-urges-vijay-to-postpone-bengaluru-visit/): കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ മാണ്ഡ്യ, മൈസൂരു, രാമനഗര തുടങ്ങി കാവേരി തടപ്രദേശങ്ങളിൽ കർഷക പ്രക്ഷോഭം അണപൊട്ടിയിരിക്കുകയാണ്. റോഡുകൾ ഉപരോധിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ മുദ്രാവാക്യം വിളിച്ചുമാണ് കർഷകർ പ്രതിഷേധിക്കുന്നത് - ['ഭരണഘടനയെ അവഹേളിച്ചു': മുൻ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിക്കെതിരെ ഗുരുതര പരാതി](https://vartanexus.com/former-kannur-town-sho-sreejith-koderi-faces-serious-complaint-for-insulting-the-constitution/): അടുത്തിടെ സമാനമായ രീതിയിൽ മറ്റൊരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ശ്രീജിത്ത് കോടേരിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് വീണ്ടും ഇതേ ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ പുതിയ ആരോപണം ഉയർന്നുവന്നിരിക്കുന്നത്. - [പാർലമെന്റിലെ ചോദ്യങ്ങളും പൊളിഞ്ഞ പച്ചക്കള്ളങ്ങളും: പിഎം ശ്രീയിൽ പ്രതിരോധത്തിലായ യുഡിഎഫ് സർക്കാർ](https://vartanexus.com/parliament-questions-and-exposed-lies-udf-government-on-the-defensive-over-pm-shri/): ദേശീയ തലത്തിൽ ഹൈക്കമാൻഡിന്റെ അറിവോടെയും സമ്മതത്തോടെയും കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീക്ക് പരവതാനി വിരിക്കുമ്പോൾ, കേരളത്തിൽ മാത്രം എൽഡിഎഫിന് മേൽ പഴിചാരി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് വി.ഡി. സതീശനും യുഡിഎഫും ശ്രമിച്ചത്. എന്നാൽ ഈ ഇരട്ടത്താപ്പും കേന്ദ്രത്തിന്റെ മറുപടിയോടെ വെളിച്ചത്തായി. - [കട്ടപ്പുറത്തായ ബസുകൾ നന്നാക്കാതെ കെഎസ്ആർടിസി; ഓണക്കാല സർവീസുകൾ നടത്താൻ വാടക വണ്ടികൾ](https://vartanexus.com/ksrtc-doesnt-repair-grounded-buses-rental-vehicles-to-operate-onam-services/): പ്രീമിയം ബസ് സർവീസുകൾ സംബന്ധിച്ച ഭരണപരമായ വീഴ്ചകൾ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അറ്റകുറ്റപ്പണികൾ പോലും കൃത്യമായി ചെയ്യാതെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കിത്തന്നിരുന്ന പുത്തൻ വോൾവോ ബസുകൾ വർക്‌ഷോപ്പുകളിൽ കട്ടപ്പുറത്തുകൂടി ആയതോടെ, കെഎസ്ആർടിസിയുടെ ഓണക്കാല സർവീസുകൾ പ്രതിസന്ധിയിലാവുകയാണ്. ## Pages - [Privacy Policy](https://vartanexus.com/privacy-policy/): Effective Date: September 18, 2026 Welcome to Varta Nexus (“we,” “our,” or “us”), accessible at https://vartanexus.com/. We are committed to protecting the privacy of our readers, subscribers, and site visitors. This Privacy Policy outlines the types of personal information we collect, how it is used, and how we safeguard your data in compliance with standard […] - [Disclaimer](https://vartanexus.com/disclaimer/): 1. General Information Only All information and services provided on Vartanexus are published in good faith and for general informational purposes only. We make no guarantees about the completeness, accuracy, or reliability of this information. 2. No Professional Advice Content on Vartanexus does not constitute professional advice (including financial, legal, or technical advice). Any action […] - [Terms & Conditions](https://vartanexus.com/terms-conditions/): 1. Acceptance of Terms By accessing or using Vartanexus (the “Service”), you agree to be bound by these Terms & Conditions. If you disagree with any part of these terms, you must discontinue use of the platform immediately. 2. User Accounts & Responsibilities 3. Intellectual Property All logos, software, text, graphics, and proprietary features on […] - [Submit a Tip](https://vartanexus.com/submit-a-tip/) - [Contact Us](https://vartanexus.com/contact-us/): Welcome to VartaNexus. We value transparency, open dialogue, and ground-level engagement. Whether you have a news tip, press inquiry, feedback on our coverage, or wish to contribute, our newsroom is listening. 📩 Get in Touch 📰 News Desk & Editorial Inquiries For press releases, story pitches, editorial corrections, or general feedback regarding our reporting: 🔒 […] - [About Varta Nexus](https://vartanexus.com/about-us/) - [Home](https://vartanexus.com/) - [Subscribe](https://vartanexus.com/subscribe/) ## Optional - [Agent (MCP protocol)](websites-agents.hostinger.com/vartanexus.com/mcp) [comment]: # (Generated by Hostinger Tools Plugin)